Join Whatsapp Group. Join now!

നബിദിന സന്ദേശ റാലി നടത്തി

പറപ്പാടി മഖാം ജാമിഅ ജൂനിയര്‍ കോളജും കോട്ടക്കുന്ന് ശിഹാബ് തങ്ങള്‍ ആന്‍ഡ് ശംസുല്‍ ഉലമ ഹിഫ്‌ള് കോളജും സംയുക്തമായി നബിദിന സന്ദേശ റാലി നടത്തി. Kerala, News, Kasaragod, Nabidinam, Hifl college, Nabidina rally conducted
മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 04.11.2019) പറപ്പാടി മഖാം ജാമിഅ ജൂനിയര്‍ കോളജും കോട്ടക്കുന്ന് ശിഹാബ് തങ്ങള്‍ ആന്‍ഡ് ശംസുല്‍ ഉലമ ഹിഫ്‌ള് കോളജും സംയുക്തമായി നബിദിന സന്ദേശ റാലി നടത്തി.

സയ്യിദ് ത്വാഹ ജിഫ്രി തങ്ങള്‍, ഹാഫിള് റാഷിദ് ഫൈസി, സുഹൈല്‍ ഫൈസി, റസാഖ് ഹുദവി, നൗഫല്‍ ഫൈസി, ഹനീഫ് ദാരിമി, ഹാരിസ് അസ്‌നവി, ഹമീദ് പറപ്പാടി, എസ് പി സലാഹുദ്ദീന്‍, റഫീഖ് ഹാജി, മൊയ്തീന്‍ പറപ്പാടി, എസ് എം ശാഫി ഹാജി, ഇസ്മായില്‍ ഹാജി കടവത്ത്, ഖത്തര്‍ ബാവ ഹാജി, അബ്ദുല്ല കെ, ഹനീഫ കമ്പാര്‍, എസ് കെ മുഹമ്മദലി, അഹമ്മദ് ദേശാംകുളം, നൂറുദ്ദീന്‍, മുജീബ് കമ്പാര്‍, ലത്തീഫ് കൊല്ലമ്പാടി, അഷ്റഫ് കെ എസ്, അലി പറപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Nabidinam, Hifl college, Nabidina rally conducted

Post a Comment