Join Whatsapp Group. Join now!

മേല്‍പറമ്പിലെ ആയിശ നിര്യാതയായി

മേല്‍പറമ്പിലെ പരേതനായ കെ എം അബൂബക്കര്‍ ഹാജി സിലോണിന്റെ ഭാര്യ ആയിശ ഹജ്ജുമ്മ (73) നിര്യാതയായി. Kerala, News, Obituary, Kasaragod, Melparamb, Keezhur, Bekal, Melparamb Ayisha passed away
മേല്‍പറമ്പ്: (my.kasargodvartha.com 12.11.2019) മേല്‍പറമ്പിലെ പരേതനായ കെ എം അബൂബക്കര്‍ ഹാജി സിലോണിന്റെ ഭാര്യ ആയിശ ഹജ്ജുമ്മ (73) നിര്യാതയായി. മക്കള്‍: ഫാത്തിമാബി, ഖദീജ, സഫിയ, എം എ മുഹമ്മദ് ശരീഫ് (അബൂദബി), മൈമൂന, സീനത്ത്, സൗദ.

മരുമക്കള്‍: പരേതനായ കെ പി മാഹിന്‍ (മേല്‍പറമ്പ്), എന്‍ എ മാഹിന്‍ (കീഴൂര്‍), എ എച്ച് അഹമ്മദ് (മേല്‍പറമ്പ്), അബ്ദുല്‍ഖാദര്‍ (ബേക്കല്‍), സി എ മൊയ്തീന്‍കുഞ്ഞി (ചെമ്പിരിക്ക), അബ്ദുല്‍ഖാദര്‍ (ബെണ്ടിച്ചാല്‍), യാസ്മിന്‍.

സഹോദരങ്ങള്‍: ദൈനബി, റുഖിയ, ഹാജറ.

ഖബറടക്കം മേല്‍പറമ്പ് മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Kasaragod, Melparamb, Keezhur, Bekal, Melparamb Ayisha passed away

Post a Comment