കരിവെള്ളൂര്‍: (my.kasargodvartha.com 21.11.2019) കൂക്കാനം റഹ്മാന്‍ മാസ്റ്ററെ കരിവെള്ളൂര്‍ പാട്ടിയമ്മ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന 'വിദ്യാലയം പ്രതിഭകളിലേക്ക്' പരിപാടിയിലാണ് പാലക്കുന്നിലെ മാഷിന്റെ വീട്ടില്‍ ചെന്ന് കുട്ടികള്‍ മാസ്റ്ററെ ആദരിച്ചത്.
20 കുട്ടികളും നാല് ടീച്ചര്‍മാരും അടങ്ങിയ സംഘമാണ് മാഷിന്റെ വീട്ടിലെത്തിയത്. സ്‌കൂള്‍ ലീഡര്‍ സുര്‍ഹാന്‍ യാസീന്‍ മാസ്റ്ററെ പൊന്നാടയണിയിച്ചു.
തന്റെ ചെറുപ്പ കാലത്തെ പഠനത്തെപ്പറ്റിയും മാഷ് ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയും സന്നദ്ധ മേഖലയിലെ തന്റെ ഇടപെടലുകളെപ്പറ്റിയും മാസ്റ്റര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുത്തു.
ഹെഡ്മിസ്ട്രസ് എ വി മീന, അധ്യാപികമാരായ അനിത ടീച്ചര്‍, കനകം, പുഷ്പ എന്നിവരോടൊപ്പമാണ് വിദ്യാര്‍ഥികള്‍ സന്ദര്‍ശനം നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Karivellur, School , Students, Teachers, Kookkanam Rahman Master felicitated