Join Whatsapp Group. Join now!

കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഹോസ്ദുര്‍ഗ് സഹകരണ ബാങ്ക് ഹാളില്‍ നടത്തി. Kerala, News, Kanhangad, Kerala NGO union District Commitee convention conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 27.11.2019) കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഹോസ്ദുര്‍ഗ് സഹകരണ ബാങ്ക് ഹാളില്‍ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

കുടിശ്ശികയായ ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി വി രമേശന്‍, സുകുമാരന്‍, സംസ്ഥാന വനിതാ ഫോറം കണ്‍വീനര്‍ കെ അസ്മ, സുജിത്കുമാര്‍, സുരേഷ് പെരിയങ്ങാനം, ജില്ലാ സെക്രട്ടറി അശോകന്‍, ഹനീഫ ചിറക്കല്‍, ഇ മീനാകുമാരി എന്നിവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kanhangad,  Kerala NGO union District Commitee convention conducted

Post a Comment