ദുബൈ: (my.kasargodavartha.com 29.11.2019) കറാമ പ്രീമിയര്‍ ലീഗ് സീസണ്‍-4 ലോഗോ പ്രകാശനം പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ നിര്‍വഹിച്ചു. ഡിസംബര്‍ 19ന് ദുബൈ ഗറൂദ് എന്‍ ഐ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് കറാമ പ്രീമിയര്‍ ലീഗ് നടത്തപ്പെടുന്നത്.
ഷാനവാസ്, അഷ്‌റഫ്, നിസാം, സത്താര്‍, ഹനീഫ്, ബദ്‌റുദ്ദീന്‍, സിയാ, അഫ്‌സല്‍, നൗഷാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, News, Dubai, Model school ground, Karama premier league season 4: Logo released