മുള്ളേരിയ: (my.kasargodvartha.com 02.11.2019) കുണ്ടാര്‍ എ യു പി സ്‌കൂള്‍ നിര്‍മിച്ച 'ജലതരംഗം' ഡോക്യുമെന്ററി പ്രകാശനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, ജില്ലാ പഞ്ചായത്തംഗം ഇ പത്മാവതി, ജഗദീശ കെ, പത്മനാഭന്‍ ബ്ലാത്തൂര്‍, ബാലകൃഷ്ണന്‍ പാലക്കി, പി ശശിധരന്‍, അനീഷ് രാജ് പായം, സുധീഷ് കെ എന്‍ എന്നിവര്‍ സംബന്ധിച്ചു.
ജലസുരക്ഷയെ മുന്‍നിര്‍ത്തി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പി ടി എയാണ് ഡോക്യുമെന്ററി നിര്‍മിച്ചത്. രചന: പത്മനാഭന്‍ ബ്ലാത്തൂര്‍, സംവിധാനം: ഉദയന്‍ കുണ്ടംകുഴി. ഛായാഗ്രഹണം: ബാലകൃഷ്ണന്‍ പാലക്കി, എഡിറ്റിംഗ്: ജയവിജയ ആലക്കോട്, ആഖ്യാനം: അനീഷ് രാജ് പായം, നിര്‍മാണ നിര്‍വഹണം: ജഗദീശ കെ, പ്രശാന്ത, കെ പി ശശിധരന്‍ എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.
Keywords: Kerala, News, Kasaragod, Mulleria,School, Education Minister, Jalatharangam Documentary released