Join Whatsapp Group. Join now!

ഹൈസ്‌കൂള്‍ കേരള നടനത്തില്‍ ഒന്നാം സ്ഥാനം ചൈതന്യയ്ക്ക്

ഹൈസ്‌കൂള്‍ വിഭാഗം കേരള നടനത്തില്‍ ചൈതന്യ എന്‍ ഒന്നാം സ്ഥാനം നേടി. ജിഎച്ച്എസ്എസ് കുണ്ടംകുഴിയിലെ എട്ടാം ക്ലാസ് Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 15.11.2019) ഹൈസ്‌കൂള്‍ വിഭാഗം കേരള നടനത്തില്‍ ചൈതന്യ എന്‍ ഒന്നാം സ്ഥാനം നേടി. ജിഎച്ച്എസ്എസ് കുണ്ടംകുഴിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഓടക്കുഴലില്‍ രണ്ടാം സ്ഥാനവും ചൈതന്യ നേടിയിട്ടുണ്ട്.

ജിഎച്ച്എസ്എസ് ചെമ്മനാട് സ്‌കൂളിലെ അധ്യാപകനായ എം നാരായണന്‍ മാസ്റ്ററുടെയും ജിഎച്ച്എസ്എസ് കുണ്ടംകുഴിയിലെ ശാന്തകുമാരി ടീച്ചറുടെയും മകളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment