Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോത്സവം; സ്റ്റേജിതര മത്സരങ്ങള്‍ക്ക് സമാപനം

ഇരിയണ്ണി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന 60-ാമത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെKerala, News, Kalolsavam
കാസര്‍കോട്: (my.kasargodvartha.com 11.11.2019) ഇരിയണ്ണി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന 60-ാമത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ക്ക് തിങ്കളാഴ്ച സമാപനം. വിവിധ വേദികളിലായി രാവിലെ 9.30 മണി മുതലാണ് മത്സരങ്ങളാരംഭിക്കുന്നത്. സ്റ്റേജ് മത്സരങ്ങള്‍ 13, 14, 15 തിയതികളായി നടക്കും.

കലോത്സവത്തിന് എത്തിച്ചേരുന്ന മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും ഭക്ഷണം നല്‍കും. കലോത്സവവുമായി ബന്ധപ്പെട്ട് ബോവിക്കാനത്ത് നിന്നും ഇരിയണ്ണിയിലേക്ക് നിരവധി ബസ് സര്‍വ്വീസുകളും മിതമായ നിരക്കില്‍ ടാക്സികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Kerala, News, Kalolsavam, District school kalolsavam 2019

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kerala, News, Kalolsavam, District school kalolsavam 2019

Post a Comment