Join Whatsapp Group. Join now!

ജില്ലാ കലോത്സവം: പുറം കാഴ്ചകള്‍ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരമൊരുക്കി പ്രവാസി കൂട്ടായ്മ

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ ലഹരിയില്‍ ഇരിയണ്ണി മുഴുകിയതോടെ പുറം കാഴ്ചകള്‍ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ച് പ്രവാസി Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ ലഹരിയില്‍ ഇരിയണ്ണി മുഴുകിയതോടെ പുറം കാഴ്ചകള്‍ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ച് പ്രവാസി കൂട്ടായ്മ. ബേപ്പിലെ യുവശക്തി കൂട്ടായ്മയാണ് മത്സരം സംഘടിപ്പിക്കുന്നത്. വേദികളില്‍ നിന്നുമല്ലാതെ പകര്‍ത്തിയ ഫോട്ടോകള്‍ 9447450174, 00971503545972 എന്നീ നമ്പറുകളില്‍ അയച്ചുകൊടുക്കാം.

'ഒരാള്‍ ഒരു ഫോട്ടോ മാത്രം അയക്കുക, ഫോട്ടോയ്ക്കൊപ്പം പേരും ചേര്‍ക്കുക, വേദികളില്‍ നിന്നുമുള്ള ഫോട്ടോസ് മത്സരത്തിനായി പരിഗണിക്കുന്നതല്ല' എന്നിവയാണ് നിബന്ധനകള്‍. ഓരോ ദിവസവും സമ്മാനങ്ങള്‍ നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment