Join Whatsapp Group. Join now!

ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍: ബി എസ് സി ബങ്കരക്കുന്നിന് കിരീടം

ഹില്‍ടോപ് അറീനയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ബി എസ് സി ബങ്കരക്കുന്ന് ജേതാക്കളായി. Kerala, News, Vidyanagar, Tournament, Champions league football: BSC Bangarakkunnu winners
വിദ്യാനഗര്‍: (my.kasargodvartha.com 05.11.2019) ഹില്‍ടോപ് അറീനയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ബി എസ് സി ബങ്കരക്കുന്ന് ജേതാക്കളായി. ഫാസ്‌ക് കടപ്പുറത്തിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബങ്കരക്കുന്ന് ചാമ്പ്യന്മാരായത്.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ബി എസ് സിയുടെ അക്കു അക്ബറിനെ തെരഞ്ഞടുത്തു.


Keywords: Kerala, News, Vidyanagar, Tournament, Champions league football: BSC Bangarakkunnu winners

Post a Comment