കാസര്‍കോട്: (my.kasargodvartha.com 20.11.2019) അടുക്കത്ത്ബയലിലെ ബിലാല്‍ മസ്ജിദിന് സമീപം താമസിച്ചിരുന്ന അബ്ദുല്‍ ബഷീര്‍ (64) നിര്യാതനായി. ദീര്‍ഘകാലം ഡ്രൈവറായി ജോലി ചെയ്തിരുന്നു.
ഭാര്യ: മറിയമ്മ. മക്കള്‍: മുഹമ്മദ് കുഞ്ഞി റുഖ്‌സാന, ഹാജറ. സഹോദരങ്ങള്‍. അബുവക്കര്‍, ആയിഷ, കദീജ ,ഉമ്മാലി. മരുമക്കള്‍: മുസ്ഥഫ കീഴൂര്‍, റഫീക്ക് പുലിക്കൂര്‍, നൗഫി.
ഭാര്യ: മറിയമ്മ. മക്കള്‍: മുഹമ്മദ് കുഞ്ഞി റുഖ്‌സാന, ഹാജറ. സഹോദരങ്ങള്‍. അബുവക്കര്‍, ആയിഷ, കദീജ ,ഉമ്മാലി. മരുമക്കള്‍: മുസ്ഥഫ കീഴൂര്‍, റഫീക്ക് പുലിക്കൂര്‍, നൗഫി.
Keywords: News, Kerala, Basheer Adukkathbail passed away