ഉദുമ: (my.kasargodvartha.com 18.11.2019) ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 2002-2004 വര്‍ഷത്തെ ഹ്യുമാനിറ്റീസ് ബാച്ചിന്റെ പ്രഥമ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം 'വീണ്ടുമാ വരാന്തയിലേക്ക്' സ്‌കൂളില്‍ നടത്തി. 35ഓളം പൂര്‍വ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സംഗമത്തിന് സൗഹൃദ കൂട്ടായ്മയും കലാപരിപാടികളും നിറം പകര്‍ന്നു.
അധ്യാപകരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ മുന്‍ പ്രിന്‍സിപ്പല്‍ അച്ചുതന്‍ മാഷ് ഉദ്ഘാടനം ചെയ്തു. ഹൈദറലി അധ്യക്ഷത വഹിച്ചു. നന്ദന്‍ മാസ്റ്റര്‍ കോറോത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രഭാകരന്‍ മാസ്റ്റര്‍, സുനില്‍കുമാര്‍ കരിച്ചേരി, ഹെഡ്മാസ്റ്റര്‍ മധു മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ മുരളീധരന്‍ മാസ്റ്റര്‍, അഷ്റഫ് മാസ്റ്റര്‍, നൗഷാദ് കളനാട്, കിഷോര്‍, കൃഷ്ണപ്രസാദ്, മുഹമ്മദ് കളനാട്, മുഹമ്മദ് എരോല്‍, ശുഭ എന്നിവര്‍ സംസാരിച്ചു. ഷംസു കൊളവയല്‍ സ്വാഗതവും അനിത നന്ദിയും പറഞ്ഞു.
പ്രഥമ സംഗമത്തിന്റെ സ്മരണക്കായി ഒരു വാട്ടര്‍ കൂളര്‍ സ്‌കൂളിലേക്ക് വാഗ്ദാനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Udma, Alumni, Principal, Alumni meeting at Udma Govt. Higher Secondary School