Join Whatsapp Group. Join now!

യുഎഇ കുമ്പഡാജെ പഞ്ചായത്ത് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണ്‍ 3: ജഴ്സി പ്രകാശനം ചെയ്തു

യുഎഇയിലെ കുമ്പഡാജെ പഞ്ചായത്ത് പരിധിയിലുള്ളവരുടെ ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ മൂന്നാമത് എഡിഷന്‍ 31ന് രാത്രി 12 മണി മുതല്‍ ഉമ്മുല്‍ ഖുവൈന്‍ ഗ്രൗണ്ടില്‍ നടക്കും. National, News, UAE Kumbadaje Panchayath Premier League: Jersey released
ദുബൈ: (my.kasargodvartha.com 30.10.2019) യുഎഇയിലെ കുമ്പഡാജെ പഞ്ചായത്ത് പരിധിയിലുള്ളവരുടെ ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ മൂന്നാമത് എഡിഷന്‍ 31ന് രാത്രി 12 മണി മുതല്‍ ഉമ്മുല്‍ ഖുവൈന്‍ ഗ്രൗണ്ടില്‍ നടക്കും. അറേബ്യന്‍ ലയണ്‍സ് ചെറൂണി, ഡിഫന്‍സ് ബെളിഞ്ച, ക്യാപ്സികോസ് കുമ്പഡാജെ, ബീറ്റര്‍സ് അന്നടുക്ക, ഫസാ ബ്ലാസ്റ്റേഴ്‌സ്, കെ കെ നാരംപാടി, ബ്ലാക്ക്ബണ്‍ എന്നീ ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.

ക്യാപ്‌സികോസ് കുമ്പഡാജെയുടെ ജഴ്സി കെഎംസിസി ദുബൈ മണ്ഡലം സെക്രട്ടറി എം എസ് ഹമീദും ബ്ലാക്ക്‌ബെന്‍ ടീമിന്റെ ജഴ്സി കുമ്പഡാജെ പഞ്ചായത്ത് ദുബൈ കെഎംസിസി പ്രസിഡന്റ് വൈ ഹനീഫ കുമ്പഡാജെയും പ്രകാശനം ചെയ്തു.

വൈ ഖലീല്‍, സിദ്ദീഖ് ബി എച്ച്, ജലീല്‍ ദര്‍ഗാസ്, ഹാരിസ്, സിദ്ദീഖ് കല്ലിസ്ന, റസാഖ് കുദിങ്കില, സിദ്ദീഖ് കുദിങ്കില സംബന്ധിച്ചു.

 National, News, UAE Kumbadaje Panchayath Premier League: Jersey released

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: National, News, UAE Kumbadaje Panchayath Premier League: Jersey released

Post a Comment