Join Whatsapp Group. Join now!

സൗത്ത് ചിത്താരിയിലെ അബ്ദുല്ല കൂളിക്കാട് നിര്യാതനായി

സൗത്ത് ചിത്താരി ഇലക്ട്രിക് ഓഫീസ് പരിസരത്തെ കൂളിക്കാട് ഹൗസില്‍ കെ അബ്ദുല്ല (70) നിര്യാതനായി Kerala, News, Obituary, Kanhangad, South chithari, Hydrose juma masjid, South Chithari Abdulla Koolikkad passed away
കാഞ്ഞങ്ങാട്: (my.kasargodvartha.com 11.10.2019) സൗത്ത് ചിത്താരി ഇലക്ട്രിക് ഓഫീസ് പരിസരത്തെ കൂളിക്കാട് ഹൗസില്‍ കെ അബ്ദുല്ല (70) നിര്യാതനായി. പരേതരായ കുഞ്ഞാമുവിന്റെയും കുഞ്ഞാമിനയുടെയും മകനാണ്.

ഭാര്യ: ചിത്താരി കുശാല്‍ ഹൗസില്‍ കെ കുഞ്ഞാമിന. മക്കള്‍: ഇഖ്ബാല്‍ കൂളിക്കാട്, റഫീന, ഷാഹിന, ഇര്‍ഷാദ്.


മരുമക്കള്‍: അബൂബക്കര്‍ (ബേക്കല്‍), ഹനീഫ് (ബേക്കല്‍), ഫസീല (അട്ടേങ്ങാനം), നാസിഫ (കല്ലൂരാവി).


മയ്യിത്ത് സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Keywords: Kerala, News, Obituary, Kanhangad, South chithari, Hydrose juma masjid, South Chithari Abdulla Koolikkad passed away

Post a Comment