Join Whatsapp Group. Join now!

ദുബൈ അല്‍ ബുസ്താന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായുള്ള പടാന്‍സ് പള്ളിക്കാലിനു വേണ്ടിയുള്ള ജേഴ്‌സി പ്രകാശനം ചെയ്തു

ദുബൈ അല്‍ ബുസ്താന്‍ സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ 25ന് നടക്കുന്ന കാസര്‍കോട് മുന്‍സിപ്പല്‍ സോണ്‍ സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ World, Gulf, News
ദുബൈ: (my.kasargodvartha.com 23.10.2010) ദുബൈ അല്‍ ബുസ്താന്‍ സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ 25ന് നടക്കുന്ന കാസര്‍കോട് മുന്‍സിപ്പല്‍ സോണ്‍ സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പടാന്‍സ് പള്ളിക്കാലിനു വേണ്ടിയുള്ള ജേഴ്‌സി പ്രകാശനം ചെയ്തു.

മുസ്തഫ സലീം പാതാറിന് നല്‍കിയാണ് ജേഴ്‌സി പ്രകാശനം ചെയ്തത്. ചടങ്ങില്‍ നൗഷാദ് പള്ളിക്കാല്‍, ശിഹാബ് ടോപാസ്, ഖലീല്‍ കുളുപ്പ്, അസര്‍ വൈദ്യര്‍, അസ് ലം, ഫൈസല്‍, ഫിറോസ് എന്നിവര്‍ സംബന്ധിച്ചു.

World, Gulf, News, Sevens football tournament in Dubai Al Bustan Stadium

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Gulf, News, Sevens football tournament in Dubai Al Bustan Stadium

Post a Comment