മുളിയാര്‍: (my.kasargodvartha.com 02.10.2019) പൊവ്വല്‍ മദനി നഗറിലെ ശാഫി (56) നിര്യാതനായി. മുസ്‌ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. മേസ്ത്രി അബ്ദുല്ല-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സുബൈദ.
മക്കള്‍: റുബീന, ഫൈറൂസ, ഫംസീന, മന്‍സൂര്‍. മരുമക്കള്‍: സിദ്ദീഖ്, ഷഫീഖ്.
സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, അബൂബക്കര്‍, മഹ്്മൂദ്, ആയിഷ, നഫീസ, മറിയമ്മ, പരേതരായ മമ്മു, അബ്ദുര്‍ റഹ്മാന്‍, ബീഫാത്തിമ, ഹസൈനാര്‍.
മയ്യിത്ത് പൊവ്വല്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kerala, News, Obituary, Povval, Muliyar, obituary, Povval shafi passed away