Join Whatsapp Group. Join now!

നെല്ലിക്കാട്ടെ നാരായണി നിര്യാതയായി

ഹോസ്ദുര്‍ഗ് യു ബി എം സി എ എല്‍ പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ പരേതനായ എന്‍ കുഞ്ഞിരാമന്‍ മാസ്റ്ററുടെ ഭാര്യ നെല്ലിക്കാട്ടെ പുതിയപുരയില്‍ നാരായണി Kerala, News, Kanhangad, UBMC School, Teachers, Nurse, Nellikkattu Narayani passed away
കാഞ്ഞങ്ങാട്: (my.kasargodvartha.com 26.10.2019) ഹോസ്ദുര്‍ഗ് യു ബി എം സി എ എല്‍ പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ പരേതനായ എന്‍ കുഞ്ഞിരാമന്‍ മാസ്റ്ററുടെ ഭാര്യ നെല്ലിക്കാട്ടെ പുതിയപുരയില്‍ നാരായണി (85) നിര്യാതയായി. പരേതരായ ഗോവിന്ദന്‍ കേരളവര്‍മന്റെയും ചെറിയമ്മയുടെയും മകളാണ്.

മക്കള്‍: എന്‍ കെ പത്മിനി (റിട്ട. അംഗന്‍വാടി ടീച്ചര്‍), എന്‍ കെ ഇന്ദിര, ഗാനഭൂഷണം എന്‍ കെ രാഗിണി, എന്‍ കെ പുരുഷോത്തമന്‍ (സര്‍വീസ് മാനേജര്‍, ബജാജ്, പയ്യന്നൂര്‍), എന്‍ കെ ബാബുരാജ് (ഹെഡ്മാസ്റ്റര്‍, ഗവ. എല്‍ പി സ്‌കൂള്‍, പടന്നക്കാട്), എന്‍ കെ സുനില്‍കുമാര്‍ (മെക്കാനിക്, നെല്ലിക്കാട്ട്).

മരുമക്കള്‍: കെ കുഞ്ഞിരാമന്‍ (മെക്കാനിക്), പി വി ഉഷ (നഴ്‌സ്, ജില്ലാ ഗവ. ആയുര്‍വേദ ആശുപത്രി, പടന്നക്കാട്), ആര്‍ ശ്യാമളാദേവി (അധ്യാപിക, യു ബി എം സി എ എല്‍ പി സ്‌കൂള്‍, ഹോസ്ദുര്‍ഗ്), വി മാലിനി, പരേതരായ കെ രാമകൃഷ്ണന്‍ (വിമുക്തഭടന്‍) സുകുമാരന്‍ തമ്പി (തിരുവനന്തപുരം).

സഹോദരങ്ങള്‍: പി വി ജാനകി (അച്ചേരി), പരേതരായ പി വി ഗോവിന്ദന്‍ ആചാരി, പി വി രാമന്‍ ആചാരി, പി വി രാഘവന്‍ ആചാരി, പി വി ചാത്തുക്കുട്ടി, ആര്‍ട്ടിസ്റ്റ് എ ദാമോദരന്‍ മാസ്റ്റര്‍, നീലേശ്വരം (എ ഡി ആര്‍ട്‌സ്).

സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് മേലാങ്കോട്ട് ശാന്തിതീരം പൊതുശ്മശാനത്തില്‍.

Keywords: Kerala, News, Kanhangad, UBMC School, Teachers, Nurse, Nellikkattu Narayani passed away

Post a Comment