ബേക്കല്‍: (my.kasargodvartha.com 12.10.12019) മവ്വല്‍ പരയങ്ങാനത്തെ ബഡുവന്‍കുഞ്ഞിയുടെ ഭാര്യ ഖദീജ (80) നിര്യാതയായി. കുണിയയിലെ പരേതരായ ഖാദര്‍-ഹലീമ ദമ്പതികളുടെ മകളാണ്.
മക്കള്‍: മുഹമ്മദ്കുഞ്ഞി, അബ്ബാസ്, അബൂബക്കര്‍, ഫാത്തിമ, അസീസ്, നഫീസ.
മരുമക്കള്‍: റാബിയ (പൂച്ചക്കാട്), റംല (കൊളവയല്‍), റുഖിയ (പൂച്ചക്കാട്), താഹിറ (ബദിയടുക്ക).
സഹോദരങ്ങള്‍: കുണിയയിലെ പരേതരായ ഖാദര്‍ മുഹമ്മദ്, ഖാദര്‍ അബ്ദുല്ല, ഖാദര്‍ ഇബ്രാഹിം, ബീഫാത്തിമ (വടക്കുപുറം).
Keywords: Kerala, News, Obituary, Bekal, Parayanganam, Kuniya, Mavval Parayanganam Khadeeja passes away