Join Whatsapp Group. Join now!

കൊപ്പളത്തെ അബ്ബാസ് നിര്യാതനായി

കൊപ്പളം ഹൗസില്‍ എസ് എ അബ്ബാസ് (60) നിര്യാതനായി. മത്സ്യത്തൊഴിലാളിയും സജീവ മുസ്‌ലിംലീഗ് പ്രവര്‍ത്തകനുമായിരുന്നു Kerala, News, Obituary, Kasaragod, Mogral, Fishermen, Muslim league, worker, Koppalam Abbas passed away
മൊഗ്രാല്‍: (my.kasargodvartha.com 09.10.2019) കൊപ്പളം ഹൗസില്‍ എസ് എ അബ്ബാസ് (60) നിര്യാതനായി. മത്സ്യത്തൊഴിലാളിയും സജീവ മുസ്‌ലിംലീഗ് പ്രവര്‍ത്തകനുമായിരുന്നു.

ഭാര്യ: റുഖിയ. മക്കള്‍: തസ്രീഫ്, തസ്മിയ.

മരുമക്കള്‍: അബ്ദുര്‍റഹ്മാന്‍ (ബള്ളൂര്‍), റഷീദ (ദേശാങ്കുളം).

സഹോദരങ്ങള്‍: എസ് എ മൂസ, എസ് എ മൊയ്തു, എസ് എ ഇബ്രാഹിം, എസ് എ ഖാദര്‍, മറിയമ്മ, ഖദീജ, പരേതരായ അബ്ദുര്‍ റഹ്മാന്‍, അബ്ദുല്ല.

മയ്യിത്ത് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 


Keywords: Kerala, News, Obituary, Kasaragod, Mogral, Fishermen, Muslim league, worker, Koppalam Abbas passed away

Post a Comment