Join Whatsapp Group. Join now!

കേരള പാരലല്‍ കോളേജ് അസോസിയേഷന്‍ വിദ്യാഭ്യാസ തുല്യത സംരക്ഷണ ജാഥ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 14 വരെ

Kerala, News, Parellel college Association, Press club, Kerala Parallel College Association Education Protection Jadha കേരള പാരലല്‍ കോളേജ് അസോസിയേഷന്‍ വിദ്യാഭ്യാസ തുല്യത സംരക്ഷണ ജാഥ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 14 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ
കാസര്‍കോട്: (www.My.kasargodvartha.com 26.10.2019) കേരള പാരലല്‍ കോളേജ് അസോസിയേഷന്‍ വിദ്യാഭ്യാസ തുല്യത സംരക്ഷണ ജാഥ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 14 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് വിദ്യാഭ്യാസ തുല്യത സംരക്ഷണ ജാഥ സംഘടിപ്പിക്കുന്നത്.



28ന് രാവിലെ 9:30 മണിക്ക് കുമ്പള ബസാറില്‍ എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പാരലല്‍ കോളേജ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.വി.എം ഷരീഫ് അധ്യക്ഷത വഹിക്കും. സെക്രട്ടറി വിജയന്‍ ടി.വി സ്വാഗതം പറയും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Parellel college Association, Press club, Kerala Parallel College Association Education Protection Jadha

Post a Comment