ചെര്‍ക്കള: (my.kasargodvartha.com 26.10.2019) ചെങ്കള ഇന്ദിരാനഗര്‍ ബാദ്്ഷ മന്‍സിലിലെ ഹംസ പൊടിപ്പള്ളം (45) നിര്യാതനായി. വെല്‍ഡിങ് കരാര്‍ ജോലിക്കാരനായിരുന്നു. പരേതനായ ഇബ്രാഹിം മൗലവിയുടെയും ഹാജിറയുടെയും മകനാണ്.
ഭാര്യ: ജമീല (മടിക്കേരി). മക്കള്‍: മുഹമ്മദ് ആഷിഖ് (പത്താംതരം വിദ്യാര്‍ഥി, ആലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), നാജിയ തസ്മി, റബീഹ, ഫാത്തിമ (മൂവരും വിദ്യാര്‍ഥികള്‍, ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍).
സഹോദരങ്ങള്‍: അബ്ദുസ്സലാം (ദുബൈ), ഹൈറുന്നിസ (എര്‍മാളം), അഡ്വ. മുഹമ്മദ് റഫീഖ് (തലശ്ശേരി), ഖമറുന്നിസ (മഞ്ചേശ്വരം), ഹാമിദ്് (അഡ്വ. ക്ലാര്‍ക്ക്, വിദ്യാനഗര്‍), സൈനുല്‍ആബിദ് (ബിരുദ വിദ്യാര്‍ഥി, മഞ്ചേരി കോളേജ്), പരേതരായ അബ്ദുര്‍ റഹ്മാന്‍, അബുതാഹിര്‍.
ഖബറടക്കം ഞായറാഴ്ച രാവിലെ 10ന്് പാണാര്‍കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kerala, News, Obituary, Cherkala, Indira Nagar, Madikkeri, Indira Nagar Hamza Podippallam passed away