Join Whatsapp Group. Join now!

ആലംപാടിയിലെ നഫീസ നിര്യാതയായി

ആലംപാടിയിലെ പഴയകാല മാപ്പിളപ്പാട്ടുകാരന്‍ പരേതനായ റാബി അബൂബക്കറിന്റെ ഭാര്യ നഫീസ (70) നിര്യാതയായി Kerala, News, Obituary, Kasaragod, Alampady, Mappilappatu, Singer, National Youth League, Alampady Nafeesa passed away
ആലംപാടി: (my.kasargodvartha.com 19.10.2019) ആലംപാടിയിലെ പഴയകാല മാപ്പിളപ്പാട്ടുകാരന്‍ പരേതനായ റാബി അബൂബക്കറിന്റെ ഭാര്യ നഫീസ (70) നിര്യാതയായി.

മക്കള്‍: റാബി അബ്ദുറഹ്മാന്‍ (നാഷണല്‍ യൂത്ത് ലീഗ് ആലംപാടി ശാഖാ ജനറല്‍ സെക്രട്ടറി), ആസ്യ, ആയിഷ, സഫിയ, സമീറ, നജ്മ.

മരുമക്കള്‍: പരേതനായ അബ്ദുല്‍ഖാദര്‍, ഇബ്രാഹിം, ഹാരിസ് മളിയില്‍, സലീം, റഫീഖ്, സക്കീന.

മയ്യിത്ത് ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

നഫീസയുടെ നിര്യാണത്തില്‍ നാഷണല്‍ ലീഗ്, നാഷണല്‍ യൂത്ത് ലീഗ് ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.

Keywords: Kerala, News, Obituary, Kasaragod, Alampady, Mappilappatu, Singer, National Youth League,  Alampady Nafeesa passed away

Post a Comment