കാസര്‍കോട്: (my.kasargodvartha.com 12.10.2019) കന്നഡ മീഡിയമിലേക്ക് കന്നഡ ഭാഷ അറിയാത്ത അധ്യാപകരുടെ നിയമനം റദ്ദ് ചെയ്യ്തില്ലെങ്കില്‍ ബിജെപി പ്രത്യക്ഷ സമരത്തിനുറങ്ങു ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് പറഞ്ഞു. ജില്ലയിലെ ബേക്കല്‍ ഫിഷറിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിടങ്ങളിലെ നിയമനം സംബന്ധിച്ചണ് ബിജെപി ജില്ലാ പ്രസിഡന്റിന്റെ പരാമര്‍ശം.
ഭാഷ അറിയാത്ത അധ്യാപകരെ നിയമിക്കുന്നത് ഭാഷാന്യൂനപക്ഷത്തോടുള്ള പിണറായി സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. ഇതിനു മുമ്പും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം നിയമനങ്ങള്‍ നടത്തിരുന്നു . അതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരിന്നു. വീണ്ടും ജില്ലാ വിദ്യാഭ്യാസ വകുപ്പ് നിയമനം നടത്തിയത് കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള അവഗണനകൊണ്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ഇടതു വലത് മുന്നണികള്‍ ന്യുനപക്ഷ ഭാഷകളുടെ സംരക്ഷകരായി വോട്ടഭ്യര്‍ത്ഥന നേടി ഇവിടത്തെ കന്നഡ വിഭാഗത്തെ ജനങ്ങളെ വഞ്ചിക്കുകയാണ് ഈ കൂട്ടര്‍ ചെയ്യുന്നത്. ഇതിനെതിരെ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രത്യക്ഷസമരവുമായി ബിജെപി മുന്നിട്ടിറങ്ങുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് വ്യക്തമാക്കി.

keywords: Kerala, News, bjp president adv k sreekanths statement