Kerala

Gulf

Chalanam

Obituary

Video News

സമാന്‍ സ്‌പോര്‍ട്ടിങ് ക്ലബ് വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: (my.kasargodvartha.com 09.09.2019) സമാന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ പത്താം വാര്‍ഷികാഘോഷം വിപുലമായി നടത്തി. കുട്ടികളെയും മുതിര്‍ന്നവരെയും പങ്കെടുപ്പിച്ച് വിവിധയിനം പരിപാടികള്‍ സംഘടിപ്പിച്ചു.

ജനറല്‍ സെക്രട്ടറി എസ് എം മുജീബ്. റമീസ്, സിനാന്‍, നാസര്‍ കെ, സഫ്വാന്‍, ശംസീര്‍, അനൈസ്, നാസര്‍ പി ബി, ഇജാസ് ദീനാര്‍, ഷമീല്‍, ഇര്‍ഷാദ്, അസീസ്, മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, News, povval, club, anniversary, Zaman club anniversary conducted

KVARTHA HUB

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive