ദുബായ്: (www.kasargodvartha.com 08.09.2019) കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് നാട്ടിലെ പാവപ്പെട്ടവരുടെ ദുരിതം പേറുന്നവരുടെ പ്രശ്‌നങ്ങള്‍ക് മാറ്റം വന്നിട്ടുണ്ടെന്നും അത് കണ്ടറിഞ്ഞ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് കാലോചിതമായ മാറ്റം അനിവാര്യമാണെന്നും മുസ്ലിം ലീഗ് ദേശീയ കൗണ്‍സിലറും കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാനുമായ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.
ദുബായ് കെ.എം.സി.സി കാസറഗോഡ് മുനിസിപ്പല്‍ കമ്മിറ്റിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നും നേരായ വഴിയിലേ കെ.എം.സി.സി പ്രവര്‍ത്തകര്‍ ചലിക്കാവൂ എന്നും നേതാക്കളുടെ വീഴ്ചകള്‍ ചൂണ്ടി കാണിക്കുമ്പോള്‍ വാക്കുകള്‍ അതിര്‍ വരമ്പുകള്‍ കടക്കരുതെന്നും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ കൂട്ട് നില്‍കരുതെന്നും അത് സംഘടനയെ ക്ഷയിപ്പിക്കുകയേ ചെയ്യുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് കാസറഗോഡ് മുന്‍സിപ്പല്‍ പ്രസിഡന്റും കാസറഗോഡ് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ:വി.എം.മുനീര്‍ മുഖ്യാതിതിയായിരുന്നു.
യോഗത്തില്‍ പ്രസിഡന്റ് ഫൈസല്‍ മുഹ്സിന്‍ അദ്ധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി മുന്‍ സംസ്ഥാന വൈസ് പ്രെസിഡന്റ്‌റ് ഹസൈനാര്‍ തൊട്ടും ഭാഗം,ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള,കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി,ജനറല്‍ സെക്രട്ടറി സലാം കന്നിപ്പാടി,ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മേട്ടമേല്‍,കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, പി.ഡി നൂറുദ്ദീന്‍ ,സലിം ചേരങ്കൈ, ഖലീല്‍ പതിക്കുന്നില്‍, സത്താര്‍ ആലംപാടി, സുബൈര്‍ അബ്ദുല്ല,സഫ്വാന്‍ അണങ്കൂര്‍, സിദ്ദിഖ് ചൗക്കി,സുഹൈല്‍ കോപ്പാ ,ഗഫൂര്‍ പള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു
ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതവും മുഹമ്മദ് കഴിയറാകം പ്രാര്‍ത്ഥനയും ഗഫൂര്‍ ഊദ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ദുബായ് കെ.എം.സി.സി കാസറഗോഡ് മുനിസിപ്പല്‍ കമ്മിറ്റിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നും നേരായ വഴിയിലേ കെ.എം.സി.സി പ്രവര്‍ത്തകര്‍ ചലിക്കാവൂ എന്നും നേതാക്കളുടെ വീഴ്ചകള്‍ ചൂണ്ടി കാണിക്കുമ്പോള്‍ വാക്കുകള്‍ അതിര്‍ വരമ്പുകള്‍ കടക്കരുതെന്നും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ കൂട്ട് നില്‍കരുതെന്നും അത് സംഘടനയെ ക്ഷയിപ്പിക്കുകയേ ചെയ്യുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് കാസറഗോഡ് മുന്‍സിപ്പല്‍ പ്രസിഡന്റും കാസറഗോഡ് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ:വി.എം.മുനീര്‍ മുഖ്യാതിതിയായിരുന്നു.
യോഗത്തില്‍ പ്രസിഡന്റ് ഫൈസല്‍ മുഹ്സിന്‍ അദ്ധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി മുന്‍ സംസ്ഥാന വൈസ് പ്രെസിഡന്റ്‌റ് ഹസൈനാര്‍ തൊട്ടും ഭാഗം,ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള,കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി,ജനറല്‍ സെക്രട്ടറി സലാം കന്നിപ്പാടി,ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മേട്ടമേല്‍,കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, പി.ഡി നൂറുദ്ദീന്‍ ,സലിം ചേരങ്കൈ, ഖലീല്‍ പതിക്കുന്നില്‍, സത്താര്‍ ആലംപാടി, സുബൈര്‍ അബ്ദുല്ല,സഫ്വാന്‍ അണങ്കൂര്‍, സിദ്ദിഖ് ചൗക്കി,സുഹൈല്‍ കോപ്പാ ,ഗഫൂര്‍ പള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു
ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതവും മുഹമ്മദ് കഴിയറാകം പ്രാര്‍ത്ഥനയും ഗഫൂര്‍ ഊദ് നന്ദിയും പറഞ്ഞു.
Keywords: Gulf, News, Yahya Thalangara About Charity work < !- START disable copy paste -->