Join Whatsapp Group. Join now!

ലോക വിനോദസഞ്ചാര ദിനാഘോഷം സംഘടിപ്പിച്ചു

ലോക വിനോദസഞ്ചാര ദിനാഘോഷത്തോടനുബന്ധിച്ച് മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ Kerala, News, Kasaragod, Manjeshwar, GPM College, Quiz , Photography, World Tourism Day conducted
മഞ്ചേശ്വരം: (my.kasargodvartha.com 29.09.2019) ലോക വിനോദസഞ്ചാര ദിനാഘോഷത്തോടനുബന്ധിച്ച് മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ കോളജില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

വൈസ് പ്രിന്‍സിപ്പല്‍ എസ് അമിത അധ്യക്ഷത വഹിച്ചു. റിയാലിറ്റി ഷോ താരം പി. വിഷ്ണു ഉദ്ഘാടനം ചെയ്തു. ടൂറിസത്തിന്റെ സാധ്യതകള്‍ എന്ന വിശയത്തില്‍ വിക്രം രാജ് ക്ലാസെടുത്തു. ടൂറിസം പഠന വകുപ്പ് മേധാവി ഡോ. സിന്ധു ജോസഫ് സംസാരിച്ചു.

വിവിധ കോളജുകളില്‍നിന്നുള്ള കുട്ടികള്‍ക്കായി ടൂറിസം ക്വിസ്, ജസ്റ്റ് എ മിനുട്ട്, ഫോട്ടോഗ്രാഫി തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക് കാഷ് അവാര്‍ഡ് വിതരണം ചെയ്തു.



Keywords: Kerala, News, Kasaragod, Manjeshwar, GPM College, Quiz , Photography, World Tourism Day conducted

Post a Comment