Join Whatsapp Group. Join now!

ക്ലാസ് റൂം ടൈല്‍സ് പാകി പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ

കരിച്ചേരി ഗവ. യു പി സ്‌കൂളിലെ ക്ലാസ്‌റൂം ടൈല്‍സ് പാകി പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ Kerala, News, Kasaragod, Karicheri school, old students, Tiles installed in Class Room
കരിച്ചേരി: (my.kasargodvartha.com 17.09.2019)  കരിച്ചേരി ഗവ. യു പി സ്‌കൂളിലെ ക്ലാസ്‌റൂം ടൈല്‍സ് പാകി പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ. 1995-96 വര്‍ഷം കരിച്ചേരി സ്‌കൂളില്‍ ഏഴാംതരത്തില്‍ പഠിച്ച സഹപാഠികളാണ് ഈ കൂട്ടായ്മയിലുള്ളത്.

കരിച്ചേരി സ്‌കൂളിലെ മുന്‍ അധ്യാപിക ശ്രീദേവി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പി പി മനോജ് ശ്രീദേവി ടീച്ചറെ പൊന്നാടയണിച്ച് ഉപഹാരം കൈമാറി.

അധ്യാപകരായ പി ജനാര്‍ദനന്‍ മാസ്റ്റര്‍, ടി മധുസൂദനന്‍ വെള്ളാക്കോട്, പി ടി എ അംഗങ്ങള്‍, പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


Keywords: Kerala, News, Kasaragod, Karicheri school, old students, Tiles installed in Class Room

Post a Comment