ഇരിയണ്ണി: (my.kasargodvartha.com 18.09.2019) തീയടുക്കം പരേതനായ തെക്കുംകര കേളുനായരുടെ ഭാര്യ മുല്ലച്ചേരി മാണി അമ്മ (98) നിര്യാതയായി. മക്കള്‍: നാരായണി അമ്മ (നെയ്യങ്കയം), മാധവന്‍ നായര്‍ (കുട്ടിയാനം), പാര്‍വതി അമ്മ (തീയടുക്കം), ഗോപാലന്‍ നായര്‍ (അമ്മങ്കോട്), കുഞ്ഞിരാമന്‍ നായര്‍ (അരിയില്‍), നാരായണന്‍ നായര്‍ (തീയടുക്കം), ഓമന (മാങ്ങാട്), ശാന്ത (നൂഞ്ഞങ്ങാനം), ലക്ഷ്മി (മുന്നാട്). മരുമക്കള്‍: പരേതനായ കൃഷ്ണന്‍ നായര്‍ (നെയ്യങ്കയം), ജാനകി അമ്മ, നാരായണന്‍ നായര്‍, ശ്രീമതി, പത്മിനി, സുധ, കുഞ്ഞിരാമന്‍ നായര്‍, രാമചന്ദ്രന്‍ നായര്‍, ദാമോദരന്‍ നായര്‍.
Keywords: Kerala, News, Obituary, Kasaragod, Iriyanni, Theeyadukkam Mullacheri Mani amma passed away
Keywords: Kerala, News, Obituary, Kasaragod, Iriyanni, Theeyadukkam Mullacheri Mani amma passed away