Join Whatsapp Group. Join now!

തളങ്കര ഖാസിലേനിലെ നഫീസ ഹജ്ജുമ്മ നിര്യാതയായി

ഖാസിലേനിലെ അസ്മ മന്‍സിലില്‍ പരേതനായ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (67) നിര്യാതയായി. ചെഹ്കള അഹമ്മദ് - ആഇഷ ദമ്പതികളുടെ മകളാണ്. മKerala, News, Obituary, Thalangara Qasilen Nafeesa Hajjumma passed away
തളങ്കര: (my.kasargodvartha.com 08.09.2019) ഖാസിലേനിലെ അസ്മ മന്‍സിലില്‍ പരേതനായ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (67) നിര്യാതയായി. ചെഹ്കള അഹമ്മദ് - ആഇഷ ദമ്പതികളുടെ മകളാണ്. മക്കള്‍: സക്കീന, സാഹിറ, ഷാഹിദ, ഫാത്വിമ, നസീറ, ബദറുന്നീസ, അസ്ലം. മരുമക്കള്‍: അബ്ദുല്‍ ഹമീദ്, അഹ് മദ് കോളിയാട്, ബഷീര്‍, ലത്വീഫ് എ ര്‍ ഡി, ഹംസ സി ബി, അബ്ദുര്‍ റഹീം, ഫാഇസ.

സഹോദരങ്ങള്‍: അബ്ദുര്‍ റസാഖ്, മുഹമ്മദ്കുഞ്ഞി, സഫിയ, മൈമൂന, പരേതയായ ഹാജറ. തിങ്കളാഴ്ച രാവിലെ മാലിക്ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


Keywords: Kerala, News, Obituary, Thalangara Qasilen Nafeesa Hajjumma passed away 

Post a Comment