Join Whatsapp Group. Join now!

പ്രിയാകുമാരിയെ പുഞ്ചിരി മുളിയാര്‍ ആദരിച്ചു

അന്തിയുറങ്ങിയ വീടുപോലും മഹാപ്രളയത്തില്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തം പുരയിടത്തില്‍നിന്ന് പത്ത് സെന്റ് സ്ഥല Kerala, News, Kasaragod, Muliyar, Flood, Felicitation, Nurse, Priyakumari felicitated
ബോവിക്കാനം: (my.kasargodvartha.com 25.09.2019) അന്തിയുറങ്ങിയ വീടുപോലും മഹാപ്രളയത്തില്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തം പുരയിടത്തില്‍നിന്ന് പത്ത് സെന്റ് സ്ഥലം പതിച്ച് നല്‍കിയ മുളിയാര്‍ സി എച്ച് സി പാലിയേറ്റിവ് നഴ്‌സ് പ്രിയാകുമാരിയെ പുഞ്ചിരി മുളിയാര്‍ അനുമോദിച്ചു.

ബി സി കുമാരന്‍ അധ്യക്ഷത വഹിച്ചു. കെ ബി മുഹമ്മദ്കുഞ്ഞി, ബി. അഷ്‌റഫ്, മസൂദ് ബോവിക്കാനം , ശരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, മാധവന്‍ നമ്പ്യാര്‍, ഹംസ ആലൂര്‍, അഷ്‌റഫ് കരാകാട്, ഉസ്മാന്‍ ബോവിക്കാനം തുടങ്ങിയവര്‍ സംസാരിച്ചു. ഹസൈന്‍ നവാസ് സ്വാഗതം പറഞ്ഞു.



Keywords: Kerala, News, Kasaragod, Muliyar, Flood, Felicitation, Nurse, Priyakumari felicitated

Post a Comment