പള്ളിക്കര: (my.kasargodvartha.com 29.09.2019) പള്ളിക്കര ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ പള്ളിക്കര ചര്‍ച്ചിന് സമീപത്തെ ശ്യാമള (60) നിര്യാതയായി. ഭര്‍ത്താവ്: പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട് ജനാര്‍ദന രാജ് (ബാബു).
മക്കള്‍: രാഹുല്‍ രാജ്, രഹ്‌ന രാജ്. മരുമകന്‍: വിനോദ് ഉദയപുരം (ഗള്‍ഫ്).
സഹോദരങ്ങള്‍: രാഘവന്‍, കമലാക്ഷി.
സംസ്‌കാരം വീട്ടുവളപ്പില്‍.
Keywords: Kerala, News, Obituary, Pallikkare, congress, Pallikkare shyamala passed away