Join Whatsapp Group. Join now!

ദേശീയപാതയിലെ കുഴികള്‍ അടച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ മാതൃകയായി

ദേശീയപാതയിലെ കുഴികള്‍ അടച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ബന്തിയോട് നൂറുല്‍ ഹുദ മദ്രസയിലെ Kerala, News, road, national highway, reapair, madrasa students, Madrasa students repair national highway
കുമ്പള: (my.kasargodvartha.com 07.09.2019) ദേശീയപാതയിലെ കുഴികള്‍ അടച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ബന്തിയോട് നൂറുല്‍ ഹുദ മദ്രസയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് മംഗലാപുരം-കാസര്‍കോട് ദേശീയപാതയില്‍ ബന്തിയോട് പള്ളി പരിസരത്തുള്ള കുഴികള്‍ അടച്ചത്.

മെറ്റല്‍, കല്ല്, ഇന്റര്‍ലോക്ക്, മണ്ണ്, സിമന്റ് തുടങ്ങിയവ ഉപയോഗിച്ചാണ് കുഴികള്‍ അടച്ചത്. സദര്‍ മുഅല്ലിം അബ്ദുല്ലത്തീഫ് നിസാമി, ഇല്യാസ് ഹുദവി, നൗഷീഫ് മൗലവി, ഹുസൈന്‍ മൗലവി, അബ്ദുല്‍ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, News, road, national highway, reapair, madrasa students, Madrasa students repair national highway

Post a Comment