കാസര്‍കോട്: (my.kasargodvartha.com 21.09.2019) ബോവിക്കാനം മുതലപ്പാറയിലെ പരേതനായ മൊയ്തീന്‍കുഞ്ഞിയുടെ കുടുംബത്തിന് റഹ്മ ചാരിറ്റബ്ള്‍ ട്രസ്റ്റ് നിര്‍മിച്ചു നല്‍കുന്ന വീടിനുള്ള ജിദ്ദ കെ എം സി സിയുടെ ധനസഹായം ജില്ലാ പ്രസിഡന്റ് ഹസ്സന്‍ ബത്തേരി മുളിയാര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് കെ ബി മുഹമ്മദ്കുഞ്ഞിക്ക് കൈമാറി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, ശരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ഹംസ ചോയിസ്, അബൂബക്കര്‍ ചാപ്പ, അഹമ്മദ് ഹാജി മൂലയില്‍, മുക്രി അബ്ദുല്‍ഖാദര്‍ ഹാജി, ശരീഫ് മല്ലത്ത്, അഷ്‌റഫ് തങ്ങള്‍, ഷാനവാസ് മാര്‍പ്പനടുക്ക എന്നിവര്‍ സംബന്ധിച്ചു.
Keywords: Gulf, News, KMCC, Jeddah, House, Bovikkanam, Donation, Kmcc handed over the donation