ജിദ്ദ: (my.kasargodvartha.com 16.09.2019) ഇന്ത്യൻ ഹജ്ജ്മിഷനുള്ള മക്ക കാസ്രോട്ട് കൂട്ടായ്മയുടെ സ്‌നേഹോപഹാരം സമ്മാനിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നൂര്‍ ഷെയ്ഖ് മുഹമ്മദ്, ഇന്ത്യന്‍ ഹജ്ജ് മിഷന്‍ കോണ്‍സലര്‍ ശാബിര്‍, ഡെപ്യൂട്ടി ഹജ്ജ് കോണ്‍സലര്‍ ആസിഫ് സെയ്ദ് എന്നിവര്‍ക്കാണ് ഉപഹാരങ്ങള്‍ നല്‍കിയത്.
പ്രത്യേകം തയാറാക്കിയ കാശ്മീരി ഷാള്‍ കാസ്രോട്ട് കൂട്ടായ്മ ജനറല്‍ സെക്രട്ടറി ഹാസിഫ് തളങ്കര അണിയിച്ചു. വളണ്ടിയര്‍ ചീഫ് ഫാറൂഖ് കീഴൂര്‍, സത്താര്‍ ദേളി, ഉസ്മാന്‍ മംഗലശേരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Gulf, News, Hajj, Volunteers, jeddah, Makkah, Kasargod Koottayma's Gift for Hajj Volunteers