വിദ്യാനഗര്‍: (my.kasargodvartha.com 24.09.2019) ഫ്രണ്ട്സ് ചാല ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ കമ്പവലി മത്സരത്തില്‍ ഫ്രണ്ട്സ് ചാല ടീം ജേതാക്കളായി. വൈ സി പൈക്ക ടീമിനാണ് രണ്ടാം സ്ഥാനം.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള ഒമ്പത് ടീമുകളാണ് മത്സരിച്ചത്. പുഷ്-അപ്പ് മത്സരത്തില്‍ റാഷി ചാല ഒന്നാം സ്ഥാനവും ജവാദ് ചാല രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ ക്ലബിന്റെ മുഖ്യകാര്യദര്‍ശി സജീദ് എസ് എ, പ്രസിഡന്റ് റാസിഖ്, സെക്രട്ടറി നൗഷാദ്, ഹബീബ്, മുനീര്‍, ബഷീര്‍ എന്നിവര്‍ വിതരണം ചെയ്തു.
സദര്‍ റിയാസ്, റിയാസ് സി യു, മുജീബ്, റഷീദ് എന്നിവര്‍ കളി നിയന്ത്രിച്ചു. മമ്മു ചാല, നവാസ്, ഹാരിസ്, മജീദ്, തൗഫീഖ്, ജാഫര്‍, ഉവൈസ്, സമീര്‍, അക്കു, ഇര്‍ഷാദ്, ഉനൈസ്, ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, Kasaragod, Chala, Tug of war, Clubs, push-up competition, winners, Friends Chala won in tug of war competition