മുളിയാര്‍: (my.kasargodvartha.com 21.09.2019) ഗാന്ധിജിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായി കല്ലുക്കണ്ടം വയലാര്‍ വായനശാല ആന്‍ഡ് ഗ്രന്ഥാലയം ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 1000, 750, 500 എന്നിങ്ങനെ ക്യാഷ് പ്രൈസ് നല്‍കും.
'ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ ഇന്ന്' എന്ന വിഷയത്തില്‍ 10 A4 പേജില്‍ കവിയാതെ ഉപന്യാസം സെപ്തംബര്‍ 30ന് മുമ്പ് ഗ്രന്ഥാലയത്തിന്റെ vayalarvayanashala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 8281215880 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ സെക്രട്ടറി, വയലാര്‍ ഗ്രന്ഥാലയം, കല്ലുക്കണ്ടം-മുണ്ടപ്പള്ളം, മല്ലം പി ഒ മുളിയാര്‍-671542, കാസര്‍കോട് എന്ന വിലാസത്തിലോ അയക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
Keywords: Kerala, News, Kasaragod, Muliyar, Library, Essay competition will be conducted