ബോവിക്കാനം: (www.kasargodvartha.com 08.09.2019) പ്രളയ ദുരിതബാധിതര്‍ക്ക് കാരുണ്യഹസ്തം നീട്ടിയവരെ ബോവിക്കാനം
ജമാഅത്ത് അല്‍അമീന്‍ യൂത്ത് ഫെഡറേഷന്‍ ആദരിച്ചു. ബോവിക്കാനം വ്യാപാരഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ഷെരീഫ് മുഗു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ ബോവിക്കാനം സ്വാഗതം പറഞ്ഞു.
സംയുക്ത ജമാഅത്ത് സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന്റെ പ്രളയ സഹായ നിധിയിലേക്ക് പത്ത് സെന്റ് ഭൂമിദാനം ചെയ്ത മുളിയര്‍ സി.എച്ച്.സി. പാലിയേറ്റീവ് നേഴ്‌സ് പ്രിയ രവീന്ദ്രന് മുളിയാര്‍ ഗ്രാമപഞ്ചായത് അംഗം അനീസമന്‍സൂര്‍ മല്ലത്തും,കൊടകിലെ ദുരിതബാധിതര്‍ക്ക് വസ്ത്രവും ഭക്ഷ്യ, സാധന സാമഗ്രികളും എത്തിച്ച മൂലടുക്കം യൂത്ത് ക്ലബ്ബിന് ജമാ അത്ത് ജനറല്‍ സെക്രട്ടറി മസൂദ് ബോവിക്കാനവും ഉപഹാരങ്ങള്‍ വിതരണം ചെയ്തു.ബി.അഷ്‌റഫ്, ഗഫൂര്‍ ബാലനട്ക്കം, ബി.എം.ഹാരിസ്, ബികെ ഹംസ, രാജേഷ്, ബി.എം അഷ്‌റഫ്, മുസ്തഫ ബിസ്മില്ല, ഖാദര്‍ ആലൂര്‍, കബീര്‍ മുസ്ല്യാര്‍ നഗര്‍, അമ്മി,റംഷീദ് ബാലനട്ക്കം, ഖാദര്‍, സാദാത്ത്, ജുനൈദ് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ജമാഅത്ത് അല്‍അമീന്‍ യൂത്ത് ഫെഡറേഷന്‍ ആദരിച്ചു. ബോവിക്കാനം വ്യാപാരഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ഷെരീഫ് മുഗു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ ബോവിക്കാനം സ്വാഗതം പറഞ്ഞു.
സംയുക്ത ജമാഅത്ത് സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന്റെ പ്രളയ സഹായ നിധിയിലേക്ക് പത്ത് സെന്റ് ഭൂമിദാനം ചെയ്ത മുളിയര്‍ സി.എച്ച്.സി. പാലിയേറ്റീവ് നേഴ്‌സ് പ്രിയ രവീന്ദ്രന് മുളിയാര്‍ ഗ്രാമപഞ്ചായത് അംഗം അനീസമന്‍സൂര്‍ മല്ലത്തും,കൊടകിലെ ദുരിതബാധിതര്‍ക്ക് വസ്ത്രവും ഭക്ഷ്യ, സാധന സാമഗ്രികളും എത്തിച്ച മൂലടുക്കം യൂത്ത് ക്ലബ്ബിന് ജമാ അത്ത് ജനറല്‍ സെക്രട്ടറി മസൂദ് ബോവിക്കാനവും ഉപഹാരങ്ങള്‍ വിതരണം ചെയ്തു.ബി.അഷ്‌റഫ്, ഗഫൂര്‍ ബാലനട്ക്കം, ബി.എം.ഹാരിസ്, ബികെ ഹംസ, രാജേഷ്, ബി.എം അഷ്‌റഫ്, മുസ്തഫ ബിസ്മില്ല, ഖാദര്‍ ആലൂര്‍, കബീര്‍ മുസ്ല്യാര്‍ നഗര്‍, അമ്മി,റംഷീദ് ബാലനട്ക്കം, ഖാദര്‍, സാദാത്ത്, ജുനൈദ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Bowiekan al-Ameen honored those who were shown mercy in the flood < !- START disable copy paste -->