Join Whatsapp Group. Join now!

യൂത്ത് കോണ്‍ഗ്രസ് ചേരൂര്‍ വാര്‍ഡ് കമ്മിറ്റി ഭാരവാഹികള്‍

യൂത്ത് കോണ്‍ഗ്രസ് ചേരൂര്‍ വാര്‍ഡ് കമ്മിറ്റി 19-20 വാര്‍ഷിക കമ്മിറ്റി രൂപവത്കരിച്ചു. ഒ ഐ സി സി വക്താവ് ഷരീഫ് ബി എം യോഗം ഉദ്ഘാടനം ചെയ്തു Kerala, News, Youth congress Cheroor committee office bearers
ചേരൂര്‍: (my.kasargodvartha.com 05.08.2019) യൂത്ത് കോണ്‍ഗ്രസ് ചേരൂര്‍ വാര്‍ഡ് കമ്മിറ്റി 19-20 വാര്‍ഷിക കമ്മിറ്റി രൂപവത്കരിച്ചു. ഒ ഐ സി സി വക്താവ് ഷരീഫ് ബി എം യോഗം ഉദ്ഘാടനം ചെയ്തു. സജ്ജാദ് മാളിക അധ്യക്ഷത വഹിച്ചു. റഹീസ് കൊവ്വല്‍ സ്വാഗതം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ചെങ്കള മണ്ഡലം പ്രസിഡന്റ് അഹ്മദ് എളിഞ്ച മുഖ്യാതിഥിയായിരുന്നു. ഗഫൂര്‍ പി എ പ്രിസൈഡിംഗ് ഓഫീസര്‍ ആയി.

ഭാരവാഹികളായി നവാസ് ദേഷ്യത്തില്‍ (പ്രസിഡന്റ്), നാസര്‍ ബി എം, അബ്ദു മൂല (വൈസ് പ്രസിഡന്റ്ുമാര്‍), റഹീസ് കൊവ്വല്‍ (സെക്രട്ടറി), റാഷിദ് എളിഞ്ച, ശിഹാബ് ബേഡകം (ജോ. സെക്രട്ടറിമാര്‍), ബഷീര്‍ കൊല്ലങ്കായ് (ട്രഷറര്‍).




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Youth congress Cheroor committee office bearers
  < !- START disable copy paste -->

Post a Comment