കാസര്‍കോട്: (my.kasargodvartha.com 21.08.2019) നെല്ലിക്കുന്ന് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ് എസ് എല്‍ സി , പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കോളിയടുക്കം സ്വാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് പുസ്തകങ്ങള്‍ നല്‍കി. സാമൂഹിക-പരിസ്ഥിതി പ്രവര്‍ത്തകന്‍ അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് റഷീദ് പൂരണം അധ്യക്ഷത വഹിച്ചു. പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കാപ്പില്‍ കെ ബി എം ശരീഫ് മുഖ്യാതിഥിയായി. കാര്‍വര്‍ണന്‍ കാവുങ്കാല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പ്രസീജ, പ്രധാനാധ്യാപിക ശാരദ, നസീമ പരവനടുക്കം, സൂര്യനാരായണ ഭട്ട് എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, vidya books to students