നായന്മാര്‍മൂല: (my.kasargodvartha.com 16.08.2019) പിബ് സൗണ്ട് ഉടമയും ഓള്‍ കേരള ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ മുന്‍ ജില്ലാ ട്രഷററുമായ പിബ് ബഷീര്‍ (60) അന്തരിച്ചു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ നായന്മാര്‍മൂലയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്നു വര്‍ഷം മുമ്പ് വിദ്യാനഗറില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു.
കാസര്‍കോട് സൗണ്ട്, ടെന്‍ഡ് ആന്‍ഡ് ഡെക്കറേഷന്‍ രംഗത്ത് ഏറെ ശ്രദ്ധേയനായിരുന്നു ബഷീര്‍. ജില്ലാ സ്‌കൂള്‍ കലോത്സവങ്ങള്‍ക്കടക്കം വേദികള്‍ ഒരുക്കി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ജൂബിലി സൗണ്ട് ജീവനക്കാരനായി ഈ രംഗത്തേക്ക് കടന്നുവന്ന ബഷീര്‍ പിന്നീട് ത്രീ സ്റ്റാര്‍ മൈക്‌സിലേക്ക് മാറി. ചെമ്മനാട് കേന്ദ്രീകരിച്ചാണ് പിബ് സൗണ്ട്‌സ് തുടങ്ങിയത്.
നായന്മാര്‍മൂലയിലെ ഇബ്രാഹിം- ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ. മക്ക്ള്‍: നൗഫല്‍ (പിബ് സൗണ്ട്‌സ് ചെമ്മനാട്), ഫാത്വിമത്ത് ഫമീദ, സല്‍മ, നൂര്‍ജഹാന്‍, അഷ്‌ക്കറലി, താജുദ്ദീന്‍ (ദുബൈ). മരുമക്കള്‍: ഖാലിദ് ബംബ്രാണ, ഷിഹാബ് കൈനോത്ത്, ഇബ്രാഹിം മൗവ്വല്‍ (ദുബൈ), ഫാത്വിമത്ത് നസീറ (മൊഗ്രാല്‍ പുത്തൂര്‍), റസീന (ഇസ്സത്ത് നഗര്‍). സഹോദരങ്ങള്‍: റുഖിയ, അബ്ദുല്‍ ഖാദര്‍. ഖബറടക്കം പാണലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, PIB Basheer passes away
< !- START disable copy paste -->