കാഞ്ഞങ്ങാട്: (my.kasargodvartha.com 22.08.2019) പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകരുടെ തസ്തിക നിയമനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സമന്വയ സോഫ്റ്റ് വെയറിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ കാസര്‍ഗോഡ് ജില്ലാ നോഡല്‍ ഓഫീസറും ഹോസ്ദുര്‍ഗ്ഗ് എഇഒ ഓഫീസ് സീനിയര്‍ ക്ലാര്‍ക്കുമായ പികെ വിജേഷിനെ കാഞ്ഞങ്ങാട് ഹൈസ്ക്കൂള് ഹെഡ്മാസ്റ്റേര്‍സ് ഫോറം അനുമോദിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ സരസ്വതി ഉപഹാരം സമര്‍പ്പിച്ചു. ഫോറം കണ്‍വീനര്‍ കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂള്‍ പ്രധാനാധ്യാപകന് കെ ജയചന്ദ്രന്, ജോയിന്റ് കണ്‍വീനര്‍ എം ഭാരതിഷേണായ്, ബിപിഒ കെവി സുധ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: News, Kerala, Nodal officer honoured by headmasters forum
Keywords: News, Kerala, Nodal officer honoured by headmasters forum