Join Whatsapp Group. Join now!

നെല്ലിക്കുന്ന് കസബയിലെ ശകുന്തള നിര്യാതയായി

നെല്ലിക്കുന്ന് കസബയിലെ പരേതനായ കണ്ണന്റെ ഭാര്യ ശകുന്തള (86) നിര്യാതയായി. Kerala, News, Obituary, kasaba shakunthala passes away
കാസര്‍കോട്: (my.kasargodvartha.com 29.08.2019) നെല്ലിക്കുന്ന് കസബയിലെ പരേതനായ കണ്ണന്റെ ഭാര്യ ശകുന്തള (86) നിര്യാതയായി. മക്കള്‍: പ്രമീള, ഊര്‍മിള, രാമകൃഷ്ണന്‍, സതീഷന്‍, പുഷ്പ, വിനീത. മരുമക്കള്‍: പ്രഭാകരന്‍, രാഘവന്‍, ശ്യാമള, രചിത്ര. സഹോദരങ്ങള്‍: വേലായുധന്‍, ശാരദ, ബാനു.


Keywords: Kerala, News, Obituary, Kasaba Shakunthala passes away

Post a Comment