ബെണ്ടിച്ചാല്‍:(my.kasargodvartha.com 26/08/2019) പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു കൈത്താങ്ങായി ബെണ്ടിച്ചാലിലെ യുവാക്കളുടെ സഹായ ഹസ്തം. യുവാക്കള്‍ നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച സാധനങ്ങള്‍ കുടകിലേക്ക് എത്തിച്ചു.
സാധനങ്ങള്‍ കയറ്റി അയച്ച പരിപാടിയുടെ ഉദ്ഘാടനം ബെണ്ടിച്ചാല്‍ ഖത്തീബ് അബ്ദുല്‍ഖാദര്‍ സഖാഫിയുടെ സാന്നിധ്യത്തില്‍ മേല്‍പ്പറമ്പ് പോലീസ് ഇന്‍സ്പെക്ടര്‍ പ്രമോദ് ഫ്‌ലാഗ് ഓഫ് ചെയ്തു. മുനീര്‍ ബെണ്ടിച്ചാല്‍, ഖാലിദ് കല്ലട, ആബിദ് ബെണ്ടിച്ചാല്‍, റാഷിദ് ബെണ്ടിച്ചാല്‍, ഫാജു ബന്താട്, റഫീഖ് പാറ, അച്ചു ബെണ്ടിച്ചാല്‍, റാഫി കല്ലട, സാജിദ് ബെണ്ടിച്ചാല്‍ മുഹമ്മദ് പുത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Inauguration, Police, Flood relief, Hand of youth help for those in distress