നീലേശ്വരം: (my.kasargodvartha.com 01.08.2019) ചന്തേര ജനമൈത്രി പോലീസ് പാന്‍ടെക്കിന്റെ സഹകരണത്തോടെ പോലീസ് സ്റ്റേഷനില്‍ ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ ആരംഭിച്ചു. എം രാജഗോപാലന്‍ എം എല്‍ എ സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡി വൈ എസ് പി. പി കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, പാന്‍ടെക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍, വി പി രാജീവന്‍, ഇഷാം പട്ടേല്‍, പി കെ സുരേഷ് ബാബു, വിപിന്‍ ചന്ദ്രന്‍, പി രവീന്ദ്രന്‍, ഡോ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, പാന്‍ടെക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍, വി പി രാജീവന്‍, ഇഷാം പട്ടേല്‍, പി കെ സുരേഷ് ബാബു, വിപിന്‍ ചന്ദ്രന്‍, പി രവീന്ദ്രന്‍, ഡോ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Family Counseling Center opened in Police Station
< !- START disable copy paste -->
Keywords: Kerala, News, Family Counseling Center opened in Police Station
< !- START disable copy paste -->