ഉളിയത്തടുക്ക: (my.kasargodvartha.com 30.07.2019) ശിരിബാഗിലു ജി ഡബ്ല്യു എല്‍ പി സ്‌കൂള്‍ പുതിയ പി ടി എ ഭാരവാഹികളെ തെരഞ്ഞടുത്തു. റഫീഖ് ഉളിയത്തടുക്ക (പ്രസിഡണ്ട്), സക്കരിയ കുന്നില്‍ (വൈസ് പ്രസിഡണ്ട്), സുമയ്യ (മദര്‍ പി ടി എ പ്രസിഡണ്ട്), ജുബൈരിയ (മദര്‍ പി ടി എ വൈസ് പ്രസിഡണ്ട്) എന്നിവരാണ് ഭാരവാഹികള്‍. ബാലന്‍, ഹാരിസ് എം എസ്, ഷഫീഖ് എസ് പി നഗര്‍, ഉമറുല്‍ ഫാറൂഖ്, മുസ്തഫ എന്നിവരെ എക്‌സ്‌ക്യൂട്ടീവ് മെമ്പര്‍മാരായും തിരഞ്ഞെടുത്തു. രത്‌ന, നിഷ, നസിയ, ഉഷ, അനിത എന്നിവരാണ് മദര്‍ പി ടി എ എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍.
യോഗത്തില്‍ മജീദ് പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ ഉളിയത്തടുക്ക ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക രുക്മിണി സ്വാഗതവും രമിത്ത് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
യോഗത്തില്‍ മജീദ് പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ ഉളിയത്തടുക്ക ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക രുക്മിണി സ്വാഗതവും രമിത്ത് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Shiribagilu GWLP School PTA committee office bearers
< !- START disable copy paste -->
Keywords: Kerala, News, Shiribagilu GWLP School PTA committee office bearers
< !- START disable copy paste -->