മുളിയാര്‍: (my.kasargodvartha.com 02.07.2019) ജീവകാരുണ്യ മേഖലയില്‍ നിരാലംബര്‍ക്ക് സാന്ത്വനം പകരുന്ന ദുബൈയിലെ സഈദ് ദഫൂസ് അമീര്‍ അല്‍ മന്‍സൂരി, യു എ ഇ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് സഈദ് ദഫൂസ് അമീര്‍ അല്‍ മന്‍സൂരി എന്നിവര്‍ക്ക് മല്ലം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഇവര്‍ നിര്‍മ്മിച്ചു നല്‍കിയ പള്ളികള്‍ സന്ദര്‍ശിച്ചു.
വേണുകുമാര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കെ ബി മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ മല്ലത്ത് എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. അനീസ മന്‍സൂര്‍ മല്ലത്ത്, ബി സി കുമാരന്‍, മസ്ഊദ് ബോവിക്കാനം, ബി എം അഷ്‌റഫ്, കൃഷ്ണന്‍ ചേടിക്കാല്‍, രാമചന്ദ്രന്‍ നമ്പ്യാര്‍, എം എസ് ശുക്കൂര്‍, സിദ്ദീഖ് ബോവിക്കാനം, അജ്മല്‍ എതിര്‍ത്തോട്, കെ സി റഫീഖ്, മുഹമ്മദ് കുഞ്ഞി, ബാലനടുക്കം, അബ്ദുല്ല ബാലനടുക്കം, ഷാഫി ചേരൂര്‍, നസീര്‍ മൂലടുക്കം, റഹീം അബ്ബാസ്, റംഷീദ് ബാലനടുക്കം, പഞ്ചായത്ത് ജീവനക്കാരായ സുധീപ് പ്രസാദ്, മനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Reception for UAE citizens
< !- START disable copy paste -->
Keywords: Kerala, News, Reception for UAE citizens
< !- START disable copy paste -->