Join Whatsapp Group. Join now!

പു.ക.സ. വെള്ളിയോടന്റെ 'പെണ്ണച്ചി' നോവല്‍ ചര്‍ച്ച ചെയ്തു

പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ഏരിയ കമ്മിറ്റി പ്രതിമാസ സാഹിത്യ പരിപാടി Kerala, News, Novel, Meeting, 'Pennachi' Novel discussed by Pu.Ka.Sa.
കാസര്‍കോട്: (my.kasargodvartha.com 27.07.2019) പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ഏരിയ കമ്മിറ്റി പ്രതിമാസ സാഹിത്യ പരിപാടിയുടെ ഭാഗമായി യുവ എഴുത്തുകാരന്‍ വെള്ളിയോടന്റെ പെണ്ണച്ചി എന്ന നോവല്‍ ചര്‍ച്ച ചെയ്തു. അഡ്വ. പി വി ജയരാജന്റെ അധ്യക്ഷതയില്‍ ആര്‍ എസ് രാജേഷ് കുമാര്‍ വിഷയം അവതരിപ്പിച്ചു.

എം വി ബെന്നി, വി ആര്‍ സദാനന്ദന്‍, കെ കെ രാജന്‍, എ എസ് മുഹമ്മദ്കുഞ്ഞി, പദ്മനാഭന്‍ ബ്ലാത്തൂര്‍, പ്രൊഫ  ദിവ്യ, പ്രൊഫ. ഉണ്ണികൃഷ്ണന്‍ പി, ഇബ്രാഹിം ചെര്‍ക്കള, രവീന്ദ്രന്‍ പാടി, കുട്ടിയാനം മുഹമ്മദ്കുഞ്ഞി, മധു എസ് നായര്‍, നന്ദകുമാര്‍ എ എസ്, അത്തീഖ് റഹ് മാന്‍, ഹരിദാസ് കോളിക്കുണ്ട് എന്നിവര്‍ സംസാരിച്ചു. നോവലിസ്റ്റ് വെള്ളിയോടന്‍ മറുപടി പ്രസംഗം നടത്തി. ബാലകൃഷ്ണന്‍ ചെര്‍ക്കള സ്വാഗതവും കെ എച്ച് മുഹമ്മദ് നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, Novel, Meeting, 'Pennachi' Novel discussed by Pu.Ka.Sa.

Post a Comment