Kerala

Gulf

Chalanam

Obituary

Video News

You are here

റിട്ട. സീമാന്‍ നെല്ലിക്കുന്നിലെ അബ്ദുല്‍ ഖാദര്‍ തായല്‍ നിര്യാതനായി

കാസര്‍കോട്: (my.kasargodvartha.com 16.07.2019) റിട്ട. സീമാന്‍ നെല്ലിക്കുന്ന് കെ എസ് ഇ ബി ഓഫീസിന് സമീപത്തെ അബ്ദുല്‍ ഖാദര്‍ തായല്‍ (70) നിര്യാതനായി. ഭാര്യ: മൈമൂന. മക്കള്‍: മുസ്തഫ, ഹുസൈന്‍, ഫാറൂഖ്, അസീസ് (എല്ലാവരും ദുബൈ).

മരുമക്കള്‍: ശംസീറ, റാബിയ, ഫാരിസ, ഫര്‍സാന. സഹോദരങ്ങള്‍: റിട്ട. സീമാന്‍മാരായ അബൂബക്കര്‍, അബ്ദുല്ല, മഹ് മൂദ്, പരേതരായ അബ്ദുര്‍ റഹ് മാന്‍ തായല്‍, മുഹമ്മദ് കുഞ്ഞി തായല്‍, ഇബ്രാഹിം കുട്ടി, ഉമ്മാലിമ്മ എരിയാല്‍. മൃതദേഹം നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Nellikkunnu Abdul Khader Thayal passes away
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive