Join Whatsapp Group. Join now!

സ്ഥലം മാറി പോകുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

കണ്ണൂരിലേക്ക് സ്ഥലം മാറി പോകുന്ന മാധ്യമം ലേഖകന്‍ സുരേന്ദ്രന്‍ മട്ടന്നൂരിനും തിരുവനന്തപുരത്തേക്ക് പോകുന്ന ജനം ടി വി Kerala, News, Sent off for media workers
കാസര്‍കോട്: (my.kasargodvartha.com 08.06.2019) കണ്ണൂരിലേക്ക് സ്ഥലം മാറി പോകുന്ന മാധ്യമം ലേഖകന്‍ സുരേന്ദ്രന്‍ മട്ടന്നൂരിനും തിരുവനന്തപുരത്തേക്ക് പോകുന്ന ജനം ടി വി ലേഖകന്‍ ഗിരീഷിനും പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പ്രസ്‌ക്ലബ്ബിന്റെ ഉപഹാരം പ്രസിഡന്റ് ടി എ ഷാഫി ഇരുവര്‍ക്കും നല്‍കി.

ചടങ്ങില്‍ സെക്രട്ടറി കെ വി പത്‌മേഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. വിനോയ് മാത്യു, ജയകൃഷ്ണന്‍ നരിക്കുട്ടി, രവീന്ദ്രന്‍ രാവണേശ്വരം, ശരത്, മുജീബ്, ദേവദാസ് പാറക്കട്ടെ, ഷാഫി തെരുവത്ത്, അബ്ദുര്‍ റഹ് മാന്‍ ആലൂര്‍, ഉദിനൂര്‍ സുകുമാരന്‍ പ്രസംഗിച്ചു. സുരേന്ദ്രന്‍ മട്ടന്നൂരും, ഗിരീഷും മറുപടി പ്രസംഗം നടത്തി. പുരുഷോത്തമന്‍ പെര്‍ള നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sent off for media workers
  < !- START disable copy paste -->

Post a Comment