കാസര്‍കോട്: (my.kasargodvartha.com 11.06.2019) തളങ്കര തെരുവത്തെ പരേതനായ പൊയക്കര അബ്ദുര്‍ റഹ് മാന്‍ ഹാജി- സല്‍മ ദമ്പതികളുടെ മകന്‍ പൊയക്കര അഷ്‌റഫ് ഹാജി (79) നിര്യാതനായി. ചൊവ്വാഴ്ച്ച ഉച്ചയോടെ മാലിക്ദീനാര്‍ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഭാര്യ: ഫരീദ. മക്കള്‍: ഉമൈറ, അബ്ദുല്‍ മനാഫ്, റഹ് മത്തുന്നിസ.
മരുമക്കള്‍: മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അന്‍വര്‍ മംഗളൂരു, സുബൈദ. സഹോദരങ്ങള്‍: പരേതനായ അബ്ദുര്‍ റഹ് മാന്‍, പരേതനായ ചെറിയോന്‍, മാമു ഹാജി ബംഗളൂരു, അമീര്‍ പൊയക്കര, സൗദാബി കൊച്ചി, ബീവി ബോവിക്കാനം, ഉമ്മു കോഴിക്കോട്, പരേതരായ ആസിയ, റുഖിയ. ഖബറടക്കം ഇഷാ നിസ്‌കാരത്തിന് ശേഷം മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Poyakkara Ashraf passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Poyakkara Ashraf passes away
< !- START disable copy paste -->